അരയൻകാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. ജൂലൈ 11 വരെ ഭാഗവതരത്നം ബ്രഹ്മശ്രീ അയി നിപ്പിള്ളി ബാബു ചന്ദ്രശേഖരൻ നമ്പൂതിരി എടപ്പാളിൻ്റെ കാർമ്മികത്വത്തിലാണ് നടക്കുന്നത്.. ഭദ്ര ദീപ പ്രകാശനം ദേവസ്വം മാനേജർ പി വി എൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. പി.വി.ശിവദാസ്, എം.എം.രമേശൻ ,ശ്രീജിത്ത് എന്നിവർ സംബിച്ചു.