
എൽഡിഎഫ് പിറവം നിയോജക മണ്ഡലം സ്ഥാനാർത്ഥി സാബു കെ ജേക്കബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സഹ വരണാധികാരി മൂവാറ്റുപുഴ ഡെപ്യൂട്ടി തഹസിൽദാർകെ ജി അജിത് കുമാർമുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.മണ്ഡലം സെക്രട്ടറി പി ബി രതീഷ് നേതാക്കളായ കെ എൻ ഗോപി, കെ പി സലിം ,ജിൻസൺ വി പോൾ, എന്നിവർ ഒപ്പമുണ്ടായി.