കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യം ഓൺലൈൻ സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

 

കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചസൗജന്യഓൺലൈൻ സേവന കേന്ദ്രത്തിന്റെഉദ്ഘാടനംബഹുമാനപ്പെട്ട അഡ്വക്കേറ്റ് അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചുവിവരസാങ്കേതികവിദ്യ ഉന്നതിയിൽ നിൽക്കുന്ന ഈ കാലഘട്ടത്തിൽമനുഷ്യ നന്മയ്ക്കായി അത് ഉപയോഗപ്പെടുത്തണമെന്നുംകാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് ആരംഭിച്ച ഈ സൗജന്യ ഓൺലൈൻ സർവീസ് സെൻറർതുടക്കം കുറിക്കുന്നത്ഏറെ പ്രശംസനീയം ആണെന്നുംഅദ്ദേഹം ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞുകാഞ്ഞിരമറ്റം മുസ്ലീം ജമാഅത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽകാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ട് അബ്ദുൽസലാം ഇടവട്ടം അധ്യക്ഷത വഹിച്ചുകാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാംകല്ലൂർ സുബൈർ ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തിമുസ്ലിം ജമാഅത്തിന്റെ ജനറൽ സെക്രട്ടറി ഷിഹാബ് കോട്ടയിൽആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്ഗ്രാമപഞ്ചായത്ത് അംഗം എപി സുഭാഷ് DKLM മേഖല പ്രസിഡണ്ട് അൻസാരി ബാഖവിതുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചുകാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ വൈസ് പ്രസിഡൻറ് അസീസ് കൊച്ചു കിഴക്കേതിൽയോഗത്തിന് നന്ദി അറിയിച്ചുകാഞ്ഞിരമറ്റം പള്ളി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായസൂപ്പി കളത്തിപ്പടിലത്തീഫ് വടക്കേ പീടികയിൽഅജ്മൽ വാലുമ്മൽകാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് എക്സിക്യൂട്ടീവ് ഭാരവാഹികൾപ്രാദേശിക മഹൽ ഭാരവാഹികൾതുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചുകേരളത്തിലെ മഹൽ അടിസ്ഥാനത്തിലുള്ള ആദ്യ സൗജന്യ ഓൺലൈൻ സെന്ററാണ് ഇന്ന് ഇവിടെ തുടക്കം കുറിച്ചത്