കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ PTA ഭാരവാഹികളെ തിരഞ്ഞെടുത്തു

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ PTA ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൂടിയ PTA പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ഒരു വർഷത്തെ പ്രേവർത്തന റിപ്പോർട്ട് യോഗം അംഗീകരിച്ച.തുടർന്ന് പൊതുയോഗം ചേർന്ന് PTA കമ്മിറ്റിയെ തിരഞ്ഞെടുത്തു. PTA പ്രസിഡന്റ്‌ ആയി മൂന്നാം വട്ടവും ശ്രീ. റെഫീഖ് കെ എ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സിമി സേറ മാത്യൂസ് (H S S പ്രിൻസിപ്പൽ ) വൈസ് പ്രസിഡന്റ്‌ ശ്രീമതി. റംലത്ത് നിയാസ്, ജോയിൻ സെക്രട്ടറി ശ്രീമതി. പ്രസീദ ഇ പി (പ്രിൻസിപ്പൽ V H S S), ട്രഷറര്‍ ശ്രീമതി. റബീന എലിയാസ് (ഹെഡ്മിസ്ട്രെസ് H S ) എന്നിവരെയും, തിരഞ്ഞെടുത്തു.തുടർന്ന് 21 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി യെയും തിരഞ്ഞെടുത്തു