കേരള കോൺഗ്രസ് (ബ്രി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിസ്മസ് പുതുവൽസരാഘോഷം നടത്തി.

 

കേരള കോൺഗ്രസ് (ബ്രി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിസ്മസ് പുതുവൽസരാഘോഷം നടത്തി. മനുഷ്യർക്കിടയിൽ പരസ്പര സ്നേഹത്തിൻ്റെയും ഒത്തുചേരലുകളും മൊബൈൽ ഫോണുകളിൽ ചുരുങ്ങുന്ന ഈ കാലത്ത് ഇത്തരം സംഗമങ്ങൾ ഇനിയും ഉണ്ടാവണമെന്ന് ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഓസേപ്പച്ചൻ ഓടയ്ക്കൽ മോനച്ചൻ വട കോട് സതീഷ് ബാബു എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.