
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അരയൻകാവ് യൂണിറ്റ് വനിതാ വിങ്ങിന്റെയും ടൗൺ റസിഡൻസ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ വ്യാപാര ഭവൻ ജൂബിലില് ഹാളിൽ വച്ച് വനിതാദിനം ആചരിച്ചു വർത്തമാനകാല ശ്രീ ദർശനം എന്ന വിഷയത്തിൽ ശ്രീമതി ജയന്തി കൃഷ്ണചന്ദ്രൻ ക്ലാസ് നയിച്ചു റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ശ്രീമതി മിനിമോൾ ടി എസ് സ്വാഗതo പറഞ്ഞു വനിതാ സെക്രട്ടറി ശ്രീമതി ധന്യാമോൾ ടിവിയും അനിത സാബുവും ആശംസകൾ അർപ്പിച്ചു സംസാരിച്ചു വനിതാ വിങ്ങ് പ്രസിഡന്റ് ശ്രീമതി രമ്യ ബിനു നന്ദിയും പറഞ്ഞു അംഗങ്ങളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു