ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു.

ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി ഗാന്ധിജയന്തി സന്ദേശം നൽകി. പുഷ്പാർച്ചന പ്രാർത്ഥന, അനുസ്മരണം എന്നിവയും നടന്നു.