
ചിത്രാ കൾച്ചറൽ സൊസൈറ്റി വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .ടി.എൻ.മോഹനൻ (പ്രസിഡണ്ട്) കെ.വി.സാജു. (വൈസ് പ്രസിഡണ്ട്) സി.കെ.മുകുന്ദൻ (സെക്രട്ടറി) പി.കെ.ബാബു (ജോ.. സെക്രട്ടറി) ജോബി കുഴിപ്പനം (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ രക്ഷാധികാരി സി.ആർ.ദിലീപ് കുമാർ, അംഗങ്ങളായ എം.എസ്.ഹമീദ് കുട്ടി, .എം.എൻ.സത്യപാലൻ, ടി.എ.ഗോപി, എം.യു.പൗലോസ്, കെ.പി.പ്രശാന്ത് കുമാർ എം.ജി. ബെന്നി.ടി.എ.സത്യൻ എന്നിവർ പ്രസംഗിച്ചു.