തോട്ടറ പുഞ്ച മനക്കത്താഴം പാടശേഖരത്തിൽ നടീൽ ഉത്സവം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയ സോമൻ ഉദ്ഘാടനം ചെയ്തു

 

തോട്ടറ പുഞ്ച മനക്കത്താഴം പാടശേഖരത്തിൽ നടീൽ ഉത്സവം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് കെ ജിയുടെ അധ്യക്ഷതയിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയ സോമൻ ഉദ്ഘാടനം ചെയ്തു ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല സത്യൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനു പുത്തേത്തുമേലിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം എസ് ഹമീദ് കുട്ടി എൻ,സി വേണു എം കെ സുരേന്ദ്രൻ കൃഷി ഓഫീസർ ജോഷി പോൾ പാടശേഖരസമിതി ഭാരവാഹികളായ ടി ആർ ഗോവിന്ദൻ, എ എസ് സുകുമാരൻ, ഉണ്ണി എം മന, സത്യ പാലൻ ബിജു താമടത്തിൽ കെ ഓ സുധീർ വിശ്വംഭരൻ കുട്ടപ്പൻ എന്നിവർ സംസാരിച്ചു