പുതുവാശേരി എൻഎസ്എസ് കരയോഗം പതാക ദിനം ആചരിച്ചു

ശക്തികാവ് ദേവസ്വം പ്രസിഡന്റ് കെ കെ വിലാസിനി അമ്മ പതാക ഉയർത്തി. ടി എ ഗോവിന്ദൻകുട്ടി കെപി മുകുന്ദൻ എം ആർ മധുസൂദരൻ എന്നിവർ സംസാരിച്ചു തുടർന്ന് പായസം വിതരണം നടന്നു