രെഞ്ജി ട്രോഫി ക്രിക്കറ്റ് റണ്ണേഴ്സ് അപ്പ് കേരള ടീം അംഗം എം.ഡി. നിധീഷിനെ ആമ്പല്ലൂർ പഞ്ചായത്ത്   അനുമോദിച്ചു

 

രെഞ്ജി ട്രോഫി ക്രിക്കറ്റ് റണ്ണേഴ്സ് അപ്പ് കേരള ടീം അംഗം എം.ഡി. നിധീഷിനെ ആമ്പല്ലൂർ പഞ്ചായത്ത്  നേതൃത്വത്തിൽ  പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്  അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മകരൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്,      സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ മാരായ ബിനു പുത്തേത്ത് മ്യാലിൽ, എം എം ബഷീർ മദനി, ജലജാമ്മണിയപ്പൻ, വാർഡ് മെമ്പർമാരായ എപി സുഭാഷ്, ഹസീന  മറ്റു പ്രതിനിധികൾ പങ്കെടുത്തു.