വയോജന ദിനത്തിൽ വയോജനങ്ങളെ ആദരിച്ചു

വയോജന ദിനത്തിൽ വയോജനങ്ങളെ ആദരിച്ചു. കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വയോജന ദിനാചരണ പരിപാടിയിൽ മുതിർന്ന പൗരൻ തോട്ടറ ,തൂമ്പാ ചുരണ്ടിയിൽ, കരുണാകരൻ -തങ്ക ദമ്പദികളെ പൊന്നാടയണിയിച്ച് ആദരിച്ചു.കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ് ഷാൾ അണിയിച്ചു എം.എസ്.ഹമീദ് കുട്ടി, ജെസി ജോയി, എൻ.സി.വേണു, ജയൻ, പൗലൂട്ടി എന്നിവർ സംബന്ധിച്ചു.