*🛑വൈക്കത്ത് പഴകിയ കേക്ക് നൽകിയ ബേക്കറി അടപ്പിച്ചു*

വൈക്കം : വൈക്കം KSRTC ബസ് സ്റ്റേഷന് എതിർവശത്ത് പ്രവർത്തിക്കുന്ന ബ്രഡ് ബാസ്കറ്റ് ബേക്കറിയിൽ നിന്ന് വാങ്ങിയ കേക്ക് പൂപ്പൽ പിടിച്ച അവസ്ഥയിലാണ് വിൽപ്പന നടത്തിയത് തുടർന്ന് കസ്റ്റമർ

ഹെൽത്തിൽ പരാതിപ്പെട്ടത് പ്രകാരം നടത്തിയ പരിശാധനയിൽ ഈ സ്ഥാപനത്തിൽ നിന്ന് കൂടുതൽ ഭക്ഷണ സാധനങ്ങൾ പഴകിയത് പിടിച്ചതിനെ തുടർന്ന് , തുടർ നടപടികളുടെ ഭാഗകമായി കട അടപ്പിച്ചിരിക്കുകയാണ്.

ഇതുപോലുള്ള കച്ചവട സ്ഥാപനങ്ങൾ അമിത ലാഭക്കൊതിയിൽ മനുഷ്യനെ കൊന്നും പണം സംഭാതിക്കാൻ വേണ്ടി കാട്ടി കൂട്ടുന്ന ആക്രാന്തങ്ങൾ എത്രയോ നിരപരാധികളായ കുഞ്ഞുങ്ങളെയും കുടുംബങ്ങളേയുമാണ് തീരാ ദുഃഖത്തിലാക്കുന്നത്….