
മുളന്തുരുത്തി: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനു മുന്നോടിയായി സി പി ഐ സംലടിപ്പിച്ചിട്ടുള്ള “വീട്ടുമുറ്റ സദസ്സ്”മുളന്തുരുത്തി തരുത്തിക്കരയിൽ നടത്തി. മുൻ എം പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ എം ജോർജ് അധ്യക്ഷത വഹിച്ചു.
വിവിധ മേഖലയിലെ പ്രതിഭകളെ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.കെ എൻ സുഗതൻ ആദരിച്ചു.
കെ എൻ ഗോപി , ഒ എ മണി, ടോമി വർഗീസ്, കെ സി മണി, ടി കെ വിജയൻ എന്നിവർ സംസാരിച്ചു.