അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ(AIDWA) ആമ്പല്ലൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വില്ലേജ് സെക്രട്ടറിയും ആയ സഖാവ്: ജലജ മോഹനൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് സഖാവ് ബിന്ദു ബാബു അധ്യക്ഷയായി. അഭിവാദ്യം ചെയ്തുകൊണ്ട് സഖാക്കൾ ടി കെ മോഹനൻ, സരിത മനോജ്, എ പി സുഭാഷ്, കെജി രഞ്ജിത്ത്, കർണ്ണകി രാഘവൻ, ഷാനിമ അൻസ് എന്നിവർ സംസാരിച്ചു, വാർഡ് മെമ്പർ ഫാരിസാ മുജീബ് നന്ദി പറഞ്ഞു