തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ പങ്കെടുത്ത എല്ലാ മത്സരത്തിലും എ ഗ്രേഡ് നേടുകയും.
അരയങ്കാവ് L.P. സ്കൂളിന് ഓവറോൾ കിരീടം നേടിക്കൊടുത്ത വിദ്യാർത്ഥികളെയും, ടീച്ചർമാരെയൂം അനുമോദിച്ചു,
PTA പ്രസിഡന്റ്
കെ ജി രഞ്ജിത്ത് അധ്യക്ഷനായി,
ലേഖ ടീച്ചർ സ്വാഗതം പറഞ്ഞു.
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ബിജു എം തോമസ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ജയശ്രീ പത്മകരൻ, മെമ്പർമാരായ
ഉമാദേവി സോമൻ,
ജയന്തി റാവു രാജ്,
അനൂപ് ജോസ് എന്നിവർ സംസാരിച്ചു