20 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഓഫിസ് സ്റ്റാഫ് ശ്രീമതി സാലി ജോയിക്ക് ന് വ്യാപാരഭവൻ രജത ജൂബിലി ഹാളിൽ വച്ച്നടന്ന സെൻ്റോഫിൽ യൂണിറ്റ് പ്രസിഡൻ്റ് ശ്രീ ടോമി പറമ്പടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻ പ്രസിഡൻ്റ് ശ്രീ. ബിജു താമ ഠം, മുൻട്രഷർ ശ്രീ . കുഞ്ഞുമോൻ, ശ്രീ. TU . ജോസഫ്. ശ്രീ.ഗിരീഷ് കുമാർ.. സെക്രട്ടറിമാരായ ശ്രീ സോമൻ TS . ജോയി PU ‘ശ്രീ. KR ഷാജി. ശ്രീ KS. ബാബു, യൂത്ത് വിംഗ് പ്രസിഡൻ്റ് ശ്രീ.അനസ് KA’,വനിതാ വിംഗ് പ്രസിഡൻ്റ് ശ്രീമതി രമ്യാകണ്ണൻ, ശ്രീമതി കലാസുധാകരൻ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ശ്രീമതി .സാലി ജോയി മറുപടി പ്രസംഗം നടത്തുകയും , യൂണിറ്റ് സെക്രട്ടറി തങ്കച്ചൻ തനിമ സ്വാഗതവും, യൂണിറ്റ് ട്രഷറർ ശ്രീ. ബൈജു ഏഴുപറ നന്ദി പറയുകയും ചെയ്തു.