“അറിവ് “ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ആമ്പല്ലൂരിലെ മത്സ്യമേഖലയുടെ സമഗ്രമായ മുന്നേറ്റം ലക്ഷ്യമിട്ട് ആധുനിക മത്സ്യകൃഷിരീതി കൾ  നൂതന സാങ്കേതിക വിദ്യകൾ  സർക്കാർ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിലും കർഷകരിലും അപബോധം സൃഷ്ടിക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെയും ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിൽ 2025 20026 വർഷത്തെ തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി “അറിവ് “ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ വിഷ്ണു കെ ക്ലാസ് നയിച്ചു.വൈസ് പ്രസിഡന്റ്‌.ശ്രീമതി.ഷീല സത്യൻ

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ എം കെ സുരേന്ദ്രൻ, ലീലാ ഗോപാലൻ,കർണ്ണകി രാഘവൻ വാർഡ് മെമ്പറായ ശ്രീ.എം എസ് ഹമീദ് കുട്ടി എന്നിവർ സംസാരിച്ചു