റിപ്പബ്ലിക് ദിന പതാക ഉയർത്തി. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായ ആമ്പല്ലൂർമണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ ദേശീയ പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ പതാക ഉയർത്തി. ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഭാരവാഹികളായ വൈക്കം നസീർ, തങ്കച്ചൻ കെ.ജെ.ടി.എൽ.നാരായണൻ, തോമസ് മാത്തുര്, ശ്രീജിത്ത് കെ.ബി.രവി കീച്ചെംകേരിൽ, എന്നിവർ സംബന്ധിച്ച .