ആമ്പല്ലൂർ കാർഷിക വിപണി ജില്ലാ പഞ്ചായത്ത് അംഗം അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു . ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .ബിജു എം തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ, കാർഷിക ഗ്രൂപ്പ് പ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ എ.ഡി.സി. മെ മ്പർമാർ,കൃഷി വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവർ സംബന്ധിക്കും. ഇനി മുതൽ കർഷകർക്ക് എന്നും അവരുടെ ഉല്‌പന്നങ്ങൾ മാർക്കറ്റിൽ കൊണ്ടു വന്നു വിൽക്കാവുന്ന രീതിൽ, വിപണിക്ക് മാറ്റങ്ങൾ വരു ത്തിയിട്ടുണ്ട് .എല്ലാ ദിവസവും 3 മണിമുതൽ വൈകിട്ട് 7 മണിവരെ യാണ് പ്രവർത്തന സമയം. ചന്ത കൂടുന്നത് എല്ലാ ബുധനും ശനി യും ദിവസങ്ങളിലായിരിക്കുമെന്നും കാർഷിക വിപണി സെക്രട്ടറി ഷാജിവാര്യത്ത്‌പറമ്പിൽ അറിയിച്ചു