ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി മത്സ്യതൊഴിലാളികൾക്ക് വള്ളവും വലയും നൽകി

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി മത്സ്യതൊഴിലാളികൾക്ക് വള്ളവും വലയും നൽകി .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല സത്യൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.സുരേന്ദ്രൻ, വാർഡ് മെമ്പർമാരായ എം.എസ്.ഹമീദ് കുട്ടി, ബിന്ദുസജീവ് എൻ.സി.വേണു. സഞ്ജു അജയൻ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു