ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ൽ എം.എൽ.എ.ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കൂർക്കപ്പാടം റോഡ് അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ൽ എം.എൽ.എ.ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കൂർക്കപ്പാടം റോഡ് അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ രമേശൻ തവളക്കുളത്തിൽ സ്വാഗതം ആശംസിച്ചു. ആശംസകൾ നേർന്ന് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം എം ബഷീർ, വാർഡ് മെമ്പർ ജയന്തി റാവുരാജ്, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ.ഹരി, എന്നിവർ സംസാരിച്ചു.