
ആമ്പല്ലൂർ UDF അഴിമതി ഭരണത്തിനെതിരെ ഇടതു മുന്നണി ആമ്പല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ PR. മുരളീധരൻ ധർണ ഉൽഘാടനം ചെയ്തു..സിപിഐ പിറവം മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ KP ഷാജഹാൻ അധ്യക്ഷത വഹിച്ചു. സിപിഎം അമ്പല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെജി രഞ്ജിത്ത്.. CPM ഏരിയ കമ്മറ്റി യംഗം TK മോഹനൻ..CPI മണ്ഡലം സെക്രട്ടറി അമൽ മാത്യു…കേരള കൊണ്ഗ്രെസ്സ് M മണ്ഡലം പ്രസിഡന്റ് ശൈലേഷ് കുമാർ NCP പിറവം മണ്ഡലം പ്രസിഡണ്ട് ബൈജു ചാക്കോ..NCP അമ്പല്ലൂർ മണ്ഡലം പ്രസിഡണ്ട് ശശി പാലോത്ത്.. INL മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹാഫിൽ CPI നേതാവ് സുമയ്യ ഹസൻ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു