ആരക്കുന്നം ചെത്തിക്കോട് നിന്നും213 കുപ്പി മദ്യം മുളന്തുരുത്തി ഇൻസ്പെക്ടർ മനേഷ് കെ പൗലോസിൻ്റെ നേതൃത്വത്തിൽ പിടികൂടി.

 

ആരക്കുന്നം ചെത്തിക്കോട് നിന്നും213 കുപ്പി മദ്യം മുളന്തുരുത്തി ഇൻസ്പെക്ടർ മനേഷ് കെ പൗലോസിൻ്റെ നേതൃത്വത്തിൽ പിടികൂടി

പോണ്ടിച്ചേരിയിൽ നിന്നും എത്തിച്ചതാണ്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മദ്യ ശേഖരം പിടികൂടിയത്. ചെത്തിക്കോട് മുട്ടത്ത് വർഗീസിൻ്റെ വീട്ടിൽ മദ്യം ഇറക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.