ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കേഴ്സിനെ കേന്ദ്രസർക്കാർ തൊഴിലാളികളായി അംഗീകരിക്കുക
👉 തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു
സിഐടിയു നേതൃത്വത്തിൽ അരയൻകാവിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
ജലജ മോഹനൻ അധ്യക്ഷനായി, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സ.ബീന ബാബുരാജ് ഉദ്ഘാടനം ചെയ്തു, സഖാക്കൾ ടി കെ മോഹനൻ,എംപി നാസർ, കെ ജി രഞ്ജിത്ത്, അജിത രമേശൻ, റെജി സുനിൽ എന്നിവർ സംസാരിച്ചു