ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിലുള്ള ജനകീയ സദസ്സ് നാളെ*
കീച്ചേരി CHC മദർ CHCആയി നിലനിർത്തുക, 07.05.2024 ലെ DMO യുടെ ഉത്തരവ് പിൻവലിക്കുക, ആധുനിക ചികിൽസാ സൗകര്യങ്ങളും കിടത്തി ചികിൽസയും ആരംഭിക്കുക, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ വികസനമുരടിപ്പിനെതിരെ 2024 ജൂലൈ 21 ഞായർ 4 PM ന് ചാലക്കപ്പാറയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി, ആമ്പല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ സദസ്സ് നടക്കും.