ഇടവട്ടം നൂറുൽ ഇസ്ലാം മസ്ജിദ് &മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
ഇന്ത്യയുടെ 78-മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇടവട്ടം നൂറുൽ ഇസ്ലാം മസ്ജിദ് &മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന പരുപാടിയിൽ മസ്ജിദ് അങ്കണത്തിൽ വെച്ച് മഹൽ പ്രസിഡന്റ് അബ്ദുസലാം അവറുകൾ പതാക ഉയർത്തി. മഹല്ല് ഇമാം നിസാം അഹ്സനി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും സെക്രട്ടറി സിനാജ് അവറുകൾ ആശംസയും…മറ്റു കമ്മറ്റി ഭാരവാഹികളും സ്നേഹ ജനങ്ങളും മദ്രസ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇടവട്ടം നൂറുൽ ഇസ്ലാം മസ്ജിദ് &മദ്രസയുടെ സ്വാതന്ത്ര്യദിന പരുപാടിയിൽ പങ്കെടുത്തു..മധുര വിതരണവും കുട്ടികളുടെ ക്വിസ് പ്രോഗ്രാമും നടന്നു …