ഇതാണ് നന്മ, 1 ലക്ഷം രൂപ നൽകും, മാസം 5000 രൂപ വച്ച് കുടുംബ ചിലവിനും നൽകും : സഹായവുമായി ബിന്ദു ജോലി ചെയ്ത കടയുടെ ഉടമ

ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലിചെയ് ത സ്ഥാപനത്തിന്‍റെ ഉടമ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് ഉണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 1 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ബിന്ദു ജോലി ചെയ്ത കടയുടെ ഉടമ.

കൂടാതെ കുടുംബ ചിലവിനായി മാസം മാസം 5000 രൂപ ബിന്ദുവിന്റെ അമ്മ സീത ലക്ഷ്മിയുടെ അക്കൗണ്ടിൽ കൊടുക്കുമെന്നും കട ഉടമ അറിയിച്ചു.

ഈ ലോകത്ത് നല്ല മനുഷ്യരും ഉണ്ട് ❤