ഇന്നലെ രാത്രിയിൽ അരയൻകാവ് വളവുങ്കൽ തടി മില്ലിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മീനച്ചിൽ മുറിയാനിക്കൽ മിലൻ ജിബോയി ആണു മരിച്ചത്. 18 വയസ്സായിരുന്നു.
Leave a comment

Subscribe to our newsletter to get our newest articles instantly!
Confirmed
0
Death
0
Sign in to your account