*ഇന്നു സദ് ഭാവനാദിനം*
*ആധുനികഇന്ത്യയുടെ പിതാവു
രാജീവ്ഗാന്ധിയുടെ എൻപതാം ജന്മദിനം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊണ്ടാടി
അരയൻ കാവ് രാജീവ് ഭവനിൽ പുഷ്പാർച്ചനയുംഅനുസ്മരണവും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി മുഖ്യ പ്രഭാഷണവും ആശംസാ പ്രസംഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസും നടത്തി.