എം എൽ എ ക്കെതിരായ കുറ്റ വിചാരണ സദസ്സ് നടത്തി

 

എൽ ഡി എഫ് ആമ്പല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പിറവം മണ്ഡലത്തിൽ ഒന്നും ചെയ്യാത്ത MLA ക്കെതിരെ കുറ്റവിചാരണ സദസ്സ്

കാഞ്ഞിരമറ്റം മില്ലുങ്കലിൽ സി പി ഐ എം ഏരിയാ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. സി എ ശൈലേഷ്കുമാർ (കേരള കോൺഗ്രസ്സ് )അദ്ധ്യക്ഷനായി

ടി.കെ. മോഹനൻ(സി പി ഐ എം )സുമയ്യ ഹസ്സൻ(സി പി ഐ )മിനി സോമൻ(എൻ സി പി )കെ എ മുകുന്ദൻ, എ പി സുഭാഷ്, കെ.ജി. രഞ്ജിത്ത്, എം.പി. നാസ്സർ, എം.കെ. സുരേന്ദ്രൻ(സി പി ഐ എം )അമൽ മാത്യു (സി പി ഐ )എന്നിവർ സംസാരിച്ചു.