കാഞ്ഞിരമറ്റം അഗ്രോമാർട്ടിൽ ഓണം വിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന പൂത്തൈകൾ കാർഷികവിപണന കേന്ദ്രത്തിൽ വേണ്ടത്ര പരിചരണം നൽകാതെ ഉപയോഗ ശൂന്യമായ രീതിയിൽ കെടുപാടുകൾ സംഭവിച്ചിരിക്കുന്നു. ആമ്പല്ലൂർ കൃഷിഭവനിൽ കൊണ്ടുവന്നിട്ടുള്ള പൂത്തൈകളാണ് അധികൃതരുടെ അനാസ്ഥ മൂലം നശിച്ചുകൊണ്ടിരിക്കുന്നത് .