വിൽപനയ്ക്കാ യി കൊണ്ടുവന്ന അര കിലോ ഗ്രാം കഞ്ചാവുമായി അതിഥി ത്തൊഴിലാളി പിടിയിൽ. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂ ളിനു സമീപം വാടകയ്ക്കു താമ സിക്കുന്ന പശ്ചിമ ബംഗാൾ സ്വ ദേശി സദ്ദാം ഹുസൈനെയാ ണ്(32) ഇൻസ്പെക്‌ടർ മനേഷ് കെ. പൗലോസിന്റെ നേതൃത്വ ത്തിലുള്ള സംഘം അറസ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധന യിലാണ് പ്രതി പിടിയിലായത്