കനത്ത മഴ -ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് തീരദേശ മേഖലയിലെ വീടുകളിൽ വെള്ളം കയറി,
കനത്ത മഴ -ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് തീരദേശ മേഖലയിലെ വീടുകളിൽ വെള്ളം കയറി, മണ്ണാറവേലി, മാട്ടക്കണ്ടത്തിൽ, ആഞ്ഞിലിത്തറ, ഞണ്ടുകാട് എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളക്കെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ അടിയന്തിര സഹായം നൽകണമെന്ന് വാർഡുമെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ ബിനു പുത്തേ ത്ത് മ്യാലിൽ ആവശ്യപ്പെട്ടു.