കാഞ്ഞിരമറ്റം കെ.എം.ജെ. പബ്ലിക്ക് സ്കൂൾ വാർഷികം ആഘോഷിച്ചു. വാർഷികാഘോഷ പരിപാടി അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ അഡ്വ. അബ്ദുൾ ഷുക്കൂർ ,സിംഗർ കുമാരി ദേവനന്ദ മുളന്തുരുത്തി SHO മനീഷ് കെ പൗലോസ് കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം സുബൈർ ബാഹ വി കല്ലൂർ വാർഡ് മെമ്പർ ജലജാ മണിയപ്പൻ അൽ ഫരീദിയ ട്രസ്റ്റ് സെക്രട്ടറി നാസർ കരേടത്ത് കാഞ്ഞിരമറ്റം ജമാത്ത് പ്രസിഡൻ്റ് അബ്ദുൾ സലാം ജമാഅത്ത് സെക്രട്ടറി ഷിഹാബ് കോട്ടയിൽ ട്രസ്റ്റ് മെമ്പർ വി പി ലത്തീഫ് വടക്കേ പീടികയിൽ അൽഫരീദിയ ട്രസ്റ്റ് ജോ. സെക്രട്ടറി സലിം അലി, സ്കൂൾ പ്രിൻസിപ്പൾ വിവേക് തങ്കപ്പൻ അൽഫരീദിയ ട്രസ്റ്റ് മെമ്പർ നൗഷാദ് കുന്നംകുളത്തിൽ ട്രസ്റ്റ് ട്രഷറർ പി പി യൂസഫ് എന്നിവർ പങ്കെടുത്തു.