കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ അറബി ഭാഷാ ദിനവും അറബിക്കലോത്സവ പ്രതിഭകളെ ആദരിക്കുകയും ചെയ്തു
സമ്മേളനം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉദ്ഘാടനം ചെയ്തു കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽസലാം ഇടവട്ടം അധ്യക്ഷത വഹിച്ച ചടങ്ങിൽ കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ സെക്രട്ടറി ഷിഹാബ് കോട്ടയിൽ സ്വാഗതം ആശംസിച്ചു കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി മുഖ്യപ്രഭാഷണം നടത്തി കാഞ്ഞിരമറ്റം പള്ളി മാനേജർ അഡ്വക്കേറ്റ് അബ്ദുൽ ഷുക്കൂർ അറബിക് കലോത്സവ പ്രതിഭകളെ ആദരിച്ചു പ്രതിഭകളെ പ്രാപ്തരാക്കിയ അധ്യാപകരെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി ആദരിച്ചു.
ആശംസകൾ അറിയിച്ചുകൊണ്ട് അൻസാരി ബാക്കവികാഞ്ഞിരമറ്റം പള്ളി സ്റ്റാൻഡിങ് മറ്റ് മെമ്പർ ലത്തീഫ് വടക്കേ പീടികയിൽ സൂപ്പി കളത്തിപ്പടി അൻസാരി ബാഖവി വാർഡ് മെമ്പർ ജലജാ മണിയപ്പൻ തുടങ്ങിയവർ സംസാരിച്ചു സെന്റ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിമി സാറ മാത്യു പ്രിൻസിപ്പൽ എച്ച് എം പ്രീമ പോൾ GLpa മലേപ്പള്ളി എച്ച് എം സജിത ജമാഅത്ത് വൈസ് പ്രസിഡണ്ട് ജബ്ബാർ ചക്കുറിഞ്ഞാട്ടു കമ്മറ്റി അംഗങ്ങളായ സലിം അലി നിജാഫ് പ്രാദേശിക മഹൽ ഭാരവാഹികളായ കരീം തവക്കൽ സുജാബ് കോട്ടയിൽ അനസ് ആമ്പല്ലൂർ സലിം വളവുങ്കൽ, ഷാജി മാമ്പുഴ പി പി യൂസഫ്, ഷെഫീഖ് ഇടവട്ടം, ഹസ്സൻ കിണറ്റുകര പറമ്പിൽ, നൗഷാദ് കുന്നംകുളത്തിൽ ഉസ്താദുമാർ മുത്തഅല്ലിമീങ്ങൾ അധ്യാപകർ രക്ഷിതാക്കൾ രക്ഷിതാക്കൾ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു രേഖപ്പെടുത്തി യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി