
ഐക്യദാർഢ്യ സദസ്സിൽ കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ട് അബ്ദുൽസലാം അധ്യക്ഷത വഹിച്ചു സെക്രട്ടറി ഷിഹാബ് കോട്ടയിൽ സ്വാഗതമാശംസിച്ചു ഐക്യദാർഢ്യ സദസ്സ് ബഹുമാനപ്പെട്ട എംഎൽഎ അനുപ് ജേക്കബ് ഉദ്ഘാടനം ചെയ്തു ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശത്തിൽ ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ കൂടുതലായി ഇടപെടണമെന്നും ലോകത്തെങ്ങും ഇത്തരത്തിലുള്ള ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കപ്പെടണമെന്നും ഇത്തരം യുദ്ധങ്ങളിൽ സ്ത്രീകളും കുട്ടികളുമായ നിലാരംഭരായ ആളുകളാണ് കൂടുതലും കൊല്ലപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞുകാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി ഐക്യദാർഢ്യമർപ്പിച്ചുകൊണ്ട് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഇടയ്ക്കാട്ട് വയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും യുഡിഎഫ് പിറവം നിയോജക മണ്ഡലം ചെയർമാനുമായ kRജയകുമാർ
എംജി യൂണിവേഴ്സിറ്റി സിൻഡിക്ക റ്റ് മെമ്പർ PBരതീഷ് ലോക കേരളസഭാംഗം നിസാർ കോച്ചേരി
സിപിഐഎം ലോക്കൽ സെക്രട്ടറി KG രഞ്ജിത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി ആർ ദിലീപ് കുമാർ സിപിഐഎം ഏരിയ കമ്മിറ്റി അംഗം ടി കെ മോഹൻ സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ Kp ഷാജഹാൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ കരീം കേരള കോൺഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി സോജൻ ജോസഫ് എസ്ഡിപിഐ ആമ്പല്ലൂർ കമ്മിറ്റിപ്രസിഡണ്ട് ഷമീർ ആമ്പല്ലൂർ കേരള കോൺഗ്രസ്സ് മാണി വിഭാഗം നേതാവ് ഷൈലേഷ് കുമാർ സ്കീംമെംബർമാരായ ലത്തീഫ്. VP അജ്മൽ വാലുമ്മേൽ
സൂപ്പികളത്തിപ്പടി Dklm മേഖലാ പ്രസിഡണ്ട് അൻസാരി ബാഖവി. റഷീദ് ബാഖവി ജാബിർ ഫൈസിപള്ളിയാന്തടം പള്ളി ഇമാം സൈദ് മുഹമ്മദ് ബാഖവി ചാലക്കപാറ മഹൽ ഇമാം ‘ ഹുസൈൻ ബാഖവി മാമ്പുഴ മഹൽ ഇമാം അനസ് മൗലവി പൊയ്യാറ്റിത്താഴം മഹൽ ഇമാം ഷാഫി വടുതല ആമ്പല്ലൂർ മഹൽ ഇമാം ഫയാസ് സഖാഫികാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് ജബ്ബാർ കുറിഞ്ഞിട്ട് ജോയിൻ സെക്രട്ടറിമാരായ റഫീഖ് മൊഴിയിൽ ഷമീർ കിഴക്കേടത്ത് മേലിൽ അൻവർ പള്ളിക്കുന്ന്എക്സിക്യൂട്ടീവ് അംഗങ്ങളായ നിജാഫ് PS’ അഡ്വ .റഷീദ് ‘നിസാർ മേലേത്ത് ‘ സലിം അലി അഷ്റഫ് കളത്തിപ്പടി ആസിഫ് പൊയ്യാറ്റി താഴം പ്രാദേശിക മഹൽ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ടും സ്റ്റാൻഡിങ് കമ്മിറ്റി മെമ്പറുമായ അസീസ് കൊച്ച് കിഴക്കേതിൽ യോഗത്തിന് നന്ദി പറഞ്ഞു