കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തുടങ്ങി


ആറു പതിറ്റാണ്ടായി നിലകൊളളുന്ന, ശോച്യാവസ്ഥയിലുള്ള

കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തുടങ്ങി.

,ആമ്പല്ലൂർ പഞ്ചായത്തിന്റെയും,

എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെയും

ജനങ്ങളുടെ ദീർഘ-

നാളത്തെ കാത്തിരിപ്പിന്

ഒടുവിൽ സന്തോഷം നൽകുന്ന വാർത്ത

ജനുവരി13, 14 തീയ്യതികളിലായി കാഞ്ഞിരമറ്റം മുസ്ലിം ദേവാലയത്തിൽ

നാനാ ജാതി മതസ്ഥർ ഒത്തുകൂടി നടക്കുന്ന ചന്ദനക്കുട മഹോത്സവം,കൊടികുത്ത് പെരുന്നാൾ -ഷെയിഖ് ഫരിദുദ്ദീന്റെ സ്മരണയും

വാവർ പള്ളിയും ചേരുന്ന

കാഞ്ഞിരമറ്റം മുസ്ലിം പള്ളി

പരശുറാം എക്സ്പ്രസ്

വേണാട് എക്സ്പ്രസ്സ് തുടങ്ങിയ തീവണ്ടികളും ഈ സ്റ്റേഷനിൽ അന്നേ ദിനം നിർത്തുന്നതും,കേരള ടൂറിസം ട്രാവൽ ഗൈഡിൽ ഇടം നേടിയതും അഭിമാനം🕌

സ്റ്റേഷൻ നവീകരിക്കുന്നതിനായി

വിശ്രമഹാളിന്റെ തറയിൽ ടൈലുകൾ വിരിക്കുന്നു,

ടോയിലറ്റ് സംവിധാനങ്ങൾ,

അറ്റകുറ്റപ്പണികൾ, വാതിലുകളുടെ മോഡിഫിക്കേഷൻ തുടങ്ങിയ ജോലികൾ

പുരോഗമിക്കുന്നു

പുതിയ കൊല്ലം – എറണാകുളം മെമു.

കോട്ടയം – നിലമ്പൂർ

ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവെ ഉറപ്പു പറഞ്ഞതായും ആദരണീയനായ എം.പി. ശ്രീ. ഫ്രാൻസിസ് ജോർജിന്  പറഞ്ഞു