*”കാരുണ്യ സ്പർശം…”*

 

__________________

 

ആമ്പല്ലൂർ സൗഹൃദം കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നങ്ങേത്ത് കരുണാകരനും വത്സയും ചേർന്നു പെരുമ്പിള്ളി മേരി മാതാ കരുണാലയത്തിലെക്ക്‌ ഓണാശ്രയ കിറ്റ് നൽകി…_*

 *കൾച്ചറൽ ഫോറം ചെയർമാൻ സിജു എം ജോസ്, കൺവീനർ ഉല്ലാസ് പാറക്കാട്ടിൽ, പ്രശാന്ത് പ്രഹ്ലാദ്, സിസ്റ്റർ സിമി, കെ എം ഉണ്ണികൃഷ്ണൻ, മോഹനൻ മണ്ണാഴത്ത് എന്നിവർ സന്നിഹിതരായിരുന്നു…*