ഇന്ന് വൈകിട്ട് 6.:30 മണിയോടുകൂടിയാണ് സംഭവം കാഞ്ഞിരമറ്റം പള്ളിയാംതടത്തിൽ മജീദ് വീട്ടിൽ പൂച്ച കിണറ്റിൽ വീണത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കിണറ്റിൽ ഇറങ്ങിയാണ് പൂച്ചയെ രക്ഷിച്ചത്. സീനിയർ ഓഫീസർ രാജേഷ്, സുനിൽ,അനൂപ്, മിഥുൻ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൂച്ചയെ രക്ഷിച്ചത്.