ഓണം വിപണിയിൽ വിലനിലവാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് മാമ്പുഴ , ചാലക്കപ്പാറ, അരയൻകാവ് എന്നിവ ടങ്ങളിൽ സഹകരണ ഓണച്ചന്ത ആരംഭിച്ചു.

അരയൻകാവ് പ്രഭാത സായാഹ്നശാഖയോടനുബന്ധിച്ചുള്ള പച്ചക്കറി സ്റ്റാളിൽ ബാങ്ക് പ്രസിഡന്റ് ആർ. ഹരി വിപണനം ഉദ്ഘാടനം ചെയ്തു.