വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ SSLC+2മികച്ചവിജയം നേടിയവരെ അനുമോദിക്കലുംതോട്ട സംസ്കൃത യു.പി സ്കൂൾനവതി ഹാളിൽ ജില്ലാലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ ഉദ്ഘാടനം നർവ്വഹിച്ചു.
പാലക്കാട് ജവഹർ നവോദയ സ്കൂൾ അധ്യാപകൻ ശ്രീ.കെ.ജി സുധീഷ് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വായനശാല പ്രസിഡന്റ് ടി.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു വായനശാല സെക്രട്ടറിപി.എൽ മോഹനൻ സ്വാഗതം ആശംസിച്ചു ആമ്പല്ലൂർ പഞ്ചായത്ത് ലൈബ്രറി നേതൃത്വസമിതി കൺവീനർ എം.കെ.സുരേന്ദ്രൻ, വായനശാല ജോ: സെക്രട്ടറി ടി.കെ.സിജിമോൻ ,ലൈബ്രേറിയ എം എസ് രമാദേവി, ബാലവേദി രക്ഷാധികാരി സലാം കാടാപുരം വയോജന വേദി കൺവീനർ ഐഷാബാലചന്ദ്രൻ ബാലവേദി പ്രസിഡന്റ് ഇമ എൻ.വി , ബാലവേദി സെക്രട്ടറി കൃഷ്ണനന് ടി.എസ് എന്നിവർ സംസാരിച്ചു