കീച്ചേരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിച്ചു

 


 

കീച്ചേരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു ഡി എഫ് പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. നിലവിലെ പ്രസിഡന്റ്‌ ആർ ഹരി വീണ്ടും പ്രസിഡന്റായി ചുമതല ഏറ്റു.  നിക്ഷേപത്തിൽ മത്സരിച്ച ബിനു പുത്തേത് മ്യാലിൽ ആണ് ഏറ്റവും കൂടുതൽ വോട്ട് നേടിയത്, വോട്ടുകൾ ജനറൽ വിഭാഗം

 

ബിനു  (ബിനു ചാക്കോ)       2835

ആർ ഹരി. 2762

കെ.ജെ. തങ്കച്ചൻ (എൽ.ഐ.സി. തങ്കച്ചൻ)  2752

സജീവ് കുമാർ. ടി. കെ. (സജി കരുണാകരൻ)  2710

കെ.പി. മുകുന്ദൻ (കനേത്ത്)  2652

സാജൻ സ്‌കറിയ (ഇടമ്പാടത്ത്)  2606

കെ.എ. നൗഷാദ് 2604

വനിതാ സംവരണം

 

മിനി സാബു 3004

രാഖി വിനു 2826

പട്ടിക ജാതി/പട്ടികവർഗ്ഗ സംവരണം

 

എൻ. സി. വേണു (നെടുംതോട്ടിൽ)  3012

നിക്ഷേപക സംവരണം

 

വിനു. പി. ജെ (ബിനു പുത്തേത്ത്‌മ്യാലിൽ)  3073

 

40 വയസ്സിൽ താഴെയുള്ള പൊതുവിഭാഗം

ശ്രീജിത്ത്. കെ.ബി.  2860

40 വയസ്സിൽ താഴെയുള്ള വനിത വിഭാഗം

റംലത്ത് നിയാസ് 2912