കീച്ചേരി സർവീസ് സഹകരണ ബാങ്ക് ചാലക്കപ്പാറയിൽ എ.ടി.എം.തുറന്നു

 

കീച്ചേരി സർവീസ് സഹകരണ ബാങ്ക് ചാലക്കപ്പാറയിൽ എ.ടി.എം.തുറന്നു, അനൂപ് ജേക്കബ് എം.എൽ.എ.ഉൽഘാടനം ചെയ്തു.ബാങ്ക് പ്രസിഡണ്ട് ആർ.ഹരി അധ്യക്ഷത വഹിച്ച യോഗത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, ബാങ്ക് സെക്രട്ടറി സുമി സുകുമാരൻ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഡയറക്ടർ ബോർഡ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു.