കുട്ടംപുഴയിൽ ശക്തമായ കാറ്റിൽ വീടുകൾക്ക് കേടുപാടുകൾ

കോതമംഗലം : മഴക്ക് ഒപ്പം എത്തിയ കൊടുങ്കാറ്റിൽ വിടുകൾ തകർന്നു. കുട്ടംമ്പുഴ

ഇളളംമ്പലശേരി ഉന്നതിയിൽ മൂന്നു വീടുകൾക്ക് ആണ്

നാശം സംഭവിച്ചത്. ഇളംബ്ലാശേരി കുടി

മുൻ കാണിക്കാരന്റെ വീടിന്റെ മേച്ചിൽ പൂർണ്ണമായും നശിച്ചു. അന്തിയുറങ്ങാൻ പോലും കഴിയാത്ത

രീതിയിൽ മേച്ചിൽ പൂർണ്ണമായും പറന്നു പോയി.

സന്ദീപ് സത്യൻ ,എം എ. കണ്ണൻ, ഗിരിജ. ചിന്നാണ്ടി എന്നിവരുടെ വീടിന്റെ മേൽക്കൂര ക്കും കാറ്റിൽ കെടുപാടുകൾ സംഭവിച്ചു.