കൊച്ചിയിൽ ലഹരി ചേർത്തുള്ള ചോക്ലേറ്റ് നിർമാണം

 

കൊച്ചിയിൽ ലഹരി ചേർത്തുള്ള ചോക്ലേറ്റ് നിർമാണം തകൃതിയായി നടക്കുകയാണ്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കിടെയിലാണ് ഇത്തരം ലഹരി വസ്തുകളുടെ വിതരണവും വിൽപനയും കൂടുതലെന്നാണ് കണ്ടെത്തൽ. ലഹരി ചേർത്ത് ചോക്ലേറ്റുകൾ.  പ്രായപൂർത്തിയാകാത്ത കുട്ടികൾ വിവിധ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു , കുട്ടികളുടെ ഗ്രൂപ്പുകളിൽ കൈമാറ്റം ചെയ്യുന്നു. ലഹരിവസ്തുക്കൾ വാങ്ങാൻ പണമില്ലാത്തപ്പോൾ മോഷണം നടത്തുന്നതായും കുട്ടി ക്രിമിനലുകൾ വെളിപ്പെടുത്തുന്നു.