കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ വെള്ളപൂശുന്ന ഇ ഡി യുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരമറ്റം മില്ലുകലിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. സിപിഐഎം കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയംഗം സഖാവ് ടി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ ജി രഞ്ജിത്ത്, പി എ അജേഷ്, എം കെ സുരേന്ദ്രൻ വി കെ ജയകുമാർ എന്നിവർ സംസാരിച്ചു