കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ സ്കൂട്ടറിൽ ഓട്ടോയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്.