By using this site, you agree to the Privacy Policy and Terms of Use.
Accept
applevisionnews.inapplevisionnews.in
Notification Show More
Latest News
കേരള പ്രദേശ് ഗാന്ധിദർശൻ വേദി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു…
Amballur Latest News Local News
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
Latest News Local News
*മാറ്റത്തിന്റെ പാതയിൽ മുളന്തുരുത്തി: പള്ളിത്താഴം ബസ് സ്റ്റാൻഡ് ഇനി സ്മാർട്ടാകും!*
Insider Latest News Local News Mulanthuruthy
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരെ പ്രതിഷേധ സംഗമം
Amballur Latest News Local News
എൻ എസ് എസ് കരയോഗം കുടുംബ സംഗമം
Amballur Insider Local News
Aa
  • Home
  • Latest News
    Latest News
    Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies.
    Show More
    Top News
    കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളി; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
    19 July 2024
    വയനാടിന് സഹായവുമായി വൈക്കം എം.എൽ.എ.
    2 August 2024
    ‎രാജീവ് ഗാന്ധിയുടെ ജന്മദിനം ഒല്ലൂക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സദ്ഭവനാ ദിനമായി ആചരിച്ചു
    20 August 2024
    Latest News
    കേരള പ്രദേശ് ഗാന്ധിദർശൻ വേദി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു…
    31 January 2026
    മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
    31 January 2026
    *മാറ്റത്തിന്റെ പാതയിൽ മുളന്തുരുത്തി: പള്ളിത്താഴം ബസ് സ്റ്റാൻഡ് ഇനി സ്മാർട്ടാകും!*
    30 January 2026
    തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരെ പ്രതിഷേധ സംഗമം
    30 January 2026
  • Technology
    TechnologyShow More
    ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി……
    2 January 2025
    സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
    9 July 2024
    ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ അരയൽ കാവിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ കെ.എസ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
    9 July 2024
    കുടുംബ സംഗമം നടത്തി
    9 July 2024
    ചരിത്ര നിമിഷം അരയൻകാവിൽ ഗരുഡന്മാർ പറന്നിറങ്ങി
    21 May 2024
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Reading: ഗണേഷ് കുമാറിന്റെ ബന്ധുവിന്റെ ‘ശരണ്യ’ ബസിനെതിരെ പരാതി നൽകി ഡിടിഒ; പിന്നാലെ സ്ഥലം മാറ്റം
Share
Aa
applevisionnews.inapplevisionnews.in
  • Sports
  • Latest News
  • Local News
  • Entertainment
  • Science
  • Technology
  • Insider
Search
  • Home
  • Latest News
  • Technology
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Have an existing account? Sign In
Follow US
applevisionnews.in > Blog > Latest News > ഗണേഷ് കുമാറിന്റെ ബന്ധുവിന്റെ ‘ശരണ്യ’ ബസിനെതിരെ പരാതി നൽകി ഡിടിഒ; പിന്നാലെ സ്ഥലം മാറ്റം
Latest News

ഗണേഷ് കുമാറിന്റെ ബന്ധുവിന്റെ ‘ശരണ്യ’ ബസിനെതിരെ പരാതി നൽകി ഡിടിഒ; പിന്നാലെ സ്ഥലം മാറ്റം

applevisionnews.in
Last updated: 2024/08/23 at 7:06 AM
applevisionnews.in Published 23 August 2024
Share
SHARE

ഗണേഷ് കുമാറിന്റെ ബന്ധുവിന്റെ ‘ശരണ്യ’ ബസിനെതിരെ പരാതി നൽകി ഡിടിഒ; പിന്നാലെ സ്ഥലം മാറ്റം


കൊട്ടാരക്കര ഡിടിഒ കെ കെ സുരേഷ് കുമാറിനെ തിരുവനന്തപുരത്തേയ്ക്കാണ് സ്ഥലംമാറ്റിയത്.


ഗതാഗത മന്ത്രി ​കെ ബി ​ഗണേഷ് കുമാറിൻ്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ ബസ്സിനെതിരെ പരാതി നൽകിയ കൊട്ടാരാക്കര ഡിടിഒയെ സ്ഥലം മാറ്റി. കൊട്ടാരക്കര ഡിടിഒ കെ കെ സുരേഷ് കുമാറിനെ തിരുവനന്തപുരത്തേയ്ക്കാണ് സ്ഥലം മാറ്റിയത്. കെഎസ്ആർടിസി സർവീസിന് ശരണ്യ ബസ് മാർഗ തടസ്സം സൃഷ്ടിക്കുന്നുവെന്നും ചോദ്യം ചെയ്ത ജീവനക്കാരെ ശരണ്യ ബസ് ജീവനക്കാർ ഭീക്ഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു പരാതി.

കഴിഞ്ഞ മാസം 23നാണ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് പരിതി നൽകുന്നത്. ഇന്നലെയാണ് സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തുവിട്ടത്. പരാതി നൽകി ഇന്ന് ഒരുമാസം തികയുന്നതിന് മുൻപായാണ് നടപടി. ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ് സ്ഥലമാറ്റം എന്നാണ് ഉത്തരവിൽ പറയുന്നത്.

 

ശരണ്യ ബസ് കെഎസ്ആ‍ർടിസി ഡിപ്പോയിൽ കയറ്റി ആളുകളെ വിളിച്ച് ഇറക്കിക്കൊണ്ടുപോകുന്നു, കെഎസ്ആർടിസി ബസിന് സർവീസ് നടത്താൻ സാധിക്കാത്ത വിധം കുറുകെ നിർത്തിയിടുന്നു, തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് ശരണ്യ ബസ് നടത്തിയത്. അതുകൊണ്ട് തന്നെ ഇത്തരം സർവീസുകൾ റദ്ദാക്കിക്കൊണ്ടുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കൊട്ടാരക്കര ഡിടിഒ പരാതി നൽകിയത്.

വർഷങ്ങളായി കൊട്ടാരക്കര, പത്തനാപുരം, പത്തനംതിട്ട റൂട്ടുകളിൽ സർവീസ് നടത്തുന്നതാണ് ശരണ്യ ബസ്. കൊട്ടാരാക്കര ഡിടിഒയെ സ്ഥലമാറ്റിയപ്പോൾ പകരം കൊല്ലം ഡിടിഒയെ കൊട്ടാരക്കര ഡിപ്പോയിലേക്ക് മാറ്റി. അതോടെ കൊല്ലം ഡിപ്പോയെ അധിക ചുമതലയായി കരുനാ​ഗപ്പള്ളിക്ക് നൽകിയിരിക്കുകയാണ്

ഡിടിഒയെ സ്ഥലം മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി മാനേജ്മെൻ്റ് രംഗത്തെത്തി. കൊട്ടാരക്കര ഡിടിഒയുടെ സ്ഥലം മാറ്റ അപേക്ഷ പരിഗണിച്ചു. തിരുവനന്തപുരത്തേയ്ക്ക് മാറണമെന്ന് ഡിടിഒ സുരേഷ് കുമാർ തന്നെ ആവശ്യപ്പെട്ടിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം നൽകിയത്. സ്ഥലംമാറ്റത്തിൽ മറ്റ് വിഷയങ്ങൾ ഇല്ലെന്നും കെഎസ്ആ‍ടിസി മാനേജ്മെന്റ് അറിയിച്ചു.

 

 

 

 

 

You Might Also Like

കേരള പ്രദേശ് ഗാന്ധിദർശൻ വേദി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു…

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

*മാറ്റത്തിന്റെ പാതയിൽ മുളന്തുരുത്തി: പള്ളിത്താഴം ബസ് സ്റ്റാൻഡ് ഇനി സ്മാർട്ടാകും!*

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരെ പ്രതിഷേധ സംഗമം

നാശോന്മുഖമായ മുളന്തുരുത്തി പിഡബ്ല്യുഡി ഓഫീസ് കെട്ടിടം പുതുക്കി പണിയുക എൻജിഒ യൂണിയൻ

applevisionnews.in 23 August 2024
Share this Article
Facebook Twitter Email Print
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow US

Find US on Social Medias
Facebook Like
Twitter Follow
Youtube Subscribe
Telegram Follow

Weekly Newsletter

Subscribe to our newsletter to get our newest articles instantly!

Popular News
AmballurLatest NewsLocal News

റേഷൻ സ്തംഭനം: സർക്കാർ അടിയന്തരമായി ഇടപെടുക SDPI ചാലക്കപ്പാറ ബ്രാഞ്ച് കമിറ്റി ചാലക്കപ്പാറ റേഷൻ കടയുടെ മുൻപിൽ പ്രതിഷേധം നടത്തി

applevisionnews.in applevisionnews.in 24 January 2025
കുലയറ്റിക്കര പ്രാദേശിക കുടിവെള്ള പദ്ധതി വാട്ടർ അതോറിറ്റിയുടെ അലംഭാവം അവസാനിപ്പിച്ച് ഇക്കാര്യത്തിൽ അടിയന്തിര നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്
തോട്ടറ പുഞ്ച മനക്കത്താഴം പാടശേഖരത്തിൽ നടീൽ ഉത്സവം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയ സോമൻ ഉദ്ഘാടനം ചെയ്തു
പെരിയാർ വിഷൻ ഏർപ്പെടുത്തിയ ഈവർഷത്തെജില്ലാതല റിയാസ് കുട്ടമ്മശ്ശേരി സ്മാരക മാധ്യമ പുരസ്കാരത്തിന് രാഷ്ട്രദീപിക’അങ്കമാലിലേഖകൻ ബൈജു മേനാച്ചേരി തെരെഞ്ഞെടുക്കപ്പെട്ടു
മുളന്ത്തുരുത്തി പള്ളിതാഴത്തു ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു.. ബൈക്ക് യാത്രക്കാരായ ചങ്ങാലപ്പാടം സ്വേദേശികൾക്ക് ഒരാൾക്ക് കാര്യമായ പരിക്കുണ്ട്, ടാങ്കർ ലോറി പിറവം സ്വേദേശിയുടേത് ആണ്.
- Advertisement -
Ad imageAd image
Global Coronavirus Cases

Confirmed

0

Death

0

More Information:Covid-19 Statistics

Categories

  • Latest News
  • Entertainment
  • Insider
  • Science
  • Travel
  • Health
  • Sports
  • Local News

About US

We influence 20 million users and is the number one business and technology news network on the planet.
Quick Link
  • Advertise with us
  • Newsletters
  • Deal
Top Categories
  • Local News
  • Latest NewsHot
  • Entertainment
  • Sports

Subscribe US

Subscribe to our newsletter to get our newest articles instantly!

© Apple Vision News Network. All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?