ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഡെലിവറികോഡ് നൽകണം ഭാരത് ഗ്യാസ് സിലിണ്ടർ റീഫിൽ ബുക്ക്‌ ചെയ്തു ഡെലിവറിക്കു വേണ്ടി നിറച്ച ഗ്യാസ് സിലിണ്ടറുമായി ഡെലിവറി ബോയ് ഉപഭോക്താകളെ സമീപിക്കുമ്പോൾ ഡെലിവറി കോഡ് ഇനി മുതൽ നിർബന്ധമായും കൊടുക്കണം

 

 

ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഡെലിവറികോഡ് നൽകണം ഭാരത് ഗ്യാസ് സിലിണ്ടർ റീഫിൽ ബുക്ക്‌ ചെയ്തു ഡെലിവറിക്കു വേണ്ടി നിറച്ച ഗ്യാസ് സിലിണ്ടറുമായി ഡെലിവറി ബോയ് ഉപഭോക്താകളെ സമീപിക്കുമ്പോൾ ഡെലിവറി കോഡ് ഇനി മുതൽ നിർബന്ധമായും കൊടുക്കണം..

ബുക്ക് ചെയ്ത സിലിൻഡറിന്റെ ബില്ല് അടിക്കുമ്പോളാണ് ഡെലിവറി കോഡ് മെസ്സേജ് ആയി ഫോണിൽ വരുന്നത്..

 

പല വീടുകളിലും സിലിണ്ടർ എത്തിക്കുമ്പോൾ ഇന്റർ നെറ്റ് കണക്ഷൻ ശരിയല്ലങ്കിൽ ഡെലിവറി കോഡ് എൻട്രി ചെയ്തു സിലിണ്ടർ കൊടുക്കുവാൻ കൂടുതൽ സമയം എടുക്കേണ്ടി വരുന്നത് ഉപഭോക്താകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ഗ്യാസ് ഏജൻസിയിൽ നിന്നും അറിയിച്ചു…